HOW MUCH YOU NEED TO EXPECT YOU'LL PAY FOR A GOOD KERALA NEWS

How Much You Need To Expect You'll Pay For A Good kerala news

How Much You Need To Expect You'll Pay For A Good kerala news

Blog Article

He advocates for right organizing and classification of land, restricting development and right away relocating persons from riverbanks.

കോട്ടയം ∙ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരിൽ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോൾ more info കോൺഗ്രസിനു പ്രതീക്ഷകളേറെയെന്ന് ആന്റോ ആന്റണി എംപി. കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കേണ്ട സ്ക്രീനിങ് കമ്മിറ്റിയിൽ അംഗമാണ് പത്തനംതിട്ട എംപി കൂടിയായ അദ്ദേഹം.

പുഞ്ചിരിമട്ടം വാസയോഗ്യമല്ല,വന്മരങ്ങൾ ഒഴുകി വന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു- വിദ​ഗ്ധ സംഘം

വയനാട് പുനരധിവാസ പാക്കേജ്: വിദഗ്ധ സമിതി റിപ്പോർട്ട് അഞ്ചു ദിവസത്തിനകം

Tuesday’s review also encouraged minimizing deforestation and quarrying, though bettering early warning and evacuation methods to aid secure individuals within the location from long run landslides and floods.

കൊച്ചി ∙ ഗുരുവായൂർ ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ന്യൂഡൽഹി∙ കൊൽക്കത്തയിലെ ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു.

വിവാഹധൂർത്തും ആർഭാടവും നിരോധന ബിൽ നിയമസഭ പാസാക്കണം- വനിതാ കമ്മിഷൻ

വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം; സിപിഎം നേതാവിന് താക്കീത്

കോട്ടയം∙ കേരളത്തിലെ പശ്ചിമഘട്ടത്തിലെ കൃഷിയെപ്പറ്റി ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്. വയനാടിന് ആശ്രയിക്കാൻ കഴിയുന്ന വികസനം കാർഷിക വികസനം മാത്രമാണ്. മറ്റേത് തരത്തിലുള്ള വികസനത്തേക്കാളും കൃഷിയുമായി ബന്ധപ്പെട്ട വികസനം നടന്നെങ്കിൽ മാത്രമേ വയനാടിനു വലിയ പരുക്കുകളില്ലാതെ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.

നിരോധിത വല ഉപയോഗിച്ച് മീൻപിടിത്തം, തീരക്കടൽ സംഘർഷഭരിതം; വൈപ്പിനിൽ ബോട്ട് പിടികൂടി മത്സ്യത്തൊഴിലാളികൾ– വിഡിയോ

‘പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു, മമത രാജി വയ്ക്കണം’; നിർഭയയുടെ അമ്മ

കൊച്ചി ∙ തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

തിരുവനന്തപുരം∙ നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കി.

Report this page